 
മല്ലപ്പള്ളി ആനിക്കാട്: പുല്ലുകുത്തി ചിരട്ടാമണ്ണിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ മേരിക്കുട്ടി ആൽബർട്ട് (പൊന്നമ്മ-66) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഐ പി സി ഹെബ്രോൻ പുല്ലുകുത്തി സഭാ സെമിത്തേരിയിൽ. മക്കൾ : ബിൻസി, ബീന(കുവൈറ്റ്), ബിജി(കുവൈറ്റ്), ബിജോ, ബിനു(യുകെ). മരുമക്കൾ : സിബി, ബിജോയ്, മോൻസി, ജിൻസി, ഫേബ(യു.കെ.).