പന്തളം: പൂഴിക്കാട്ട് തടത്തിൽ മിഥുൻ നിവാസിൽ മോഹൻ കുമാർ (55) നിര്യാതനായി. സംസ്‌കാരം നടത്തി. ചിറ്റാർ മീൻകുഴി തടത്തിൽ കുടുംബാംഗമാണ്. ഭാര്യ: ദീപാ മോഹൻ. മക്കൾ: ഇന്ദു മോഹൻ, മിഥുൻ മോഹൻ. സഞ്ചയനം: 30ന് രാവിലെ 8ന്.