ഉള്ളന്നൂർ : നിരവേൽ പുത്തൻവീട്ടിൽ ജോൺ പി. വി. (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: സൂസമ്മ ജോൺ വെട്ടിയാർ പാലോളിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ, വിൻസി. മരുമക്കൾ: സിജി, റെജി.