25-sob-pennamma-george
പെണ്ണമ്മ ജോർജ്

തുരുത്തിക്കാട്: മാടപ്പള്ളിൽ പരേതനായ ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ് (98) നിര്യാതയായി. സംസ്‌കാരം നാളെ യുഎസ്എ ലോങ്ങ് അയലന്റ് മാർത്തോമ്മാ പള്ളിയിൽ. തുരുത്തിക്കാട് പ്ലാങ്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, അമ്മിണി, കുഞ്ഞമ്മ, വൽസമ്മ, ബാബുക്കുട്ടി. മരുമക്കൾ: പെരുമ്പെട്ടി ചക്കുപുരയ്ക്കൽ ബാബു, കോട്ടയിൽ മാപ്പുതുണ്ടി തങ്കച്ചൻ, മല്ലപ്പള്ളി പണിക്കമുറിയിൽ തങ്കച്ചൻ, ചെങ്ങരൂർ ചക്കാലമുറിയിൽ മൈക്കിൾ, ചെങ്ങന്നൂർ അമ്പാട്ട് ജോളി.