25-sob-subhashini
സുഭാഷിണി

ഇലവുംതിട്ട: കുഴിവിള തെക്കേതിൽ രാജന്റെ ഭാര്യ സുഭാഷിണി (70) നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഷിജു, പരേതയായ ഷൈല. മരുമകൾ: ഇന്ദു