25-sob-balachandran-pk
ബാലചന്ദ്രൻ പി. കെ.

വള്ളിക്കോട്: വെള്ളപ്പാറ മഠത്തിൽ വീട്ടിൽ മൂലേപ്പറമ്പിൽ ബാലചന്ദ്രൻ പി. കെ. (71) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ ബാലചന്ദ്രൻ. മക്കൾ: പരേതനായ റോഷ് മോൻ, നിഷ. മരുമക്കൾ: രാജി, രതീഷ്.