unni
കോയിപ്രം ബ്ലോക്ക് - കോയിപ്രം ഗ്രാമപഞ്ചായത്ത് നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള നീർത്തട നടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശാ ഉദ്ഘാടനം ചെയ്യുന്നു

പുല്ലാട് : കോയിപ്രം ബ്ലോക്ക് - കോയിപ്രം ഗ്രാമപഞ്ചായത്ത് നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള നീർത്തട നടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് എം.ജി എൻ.ആർ.ഇ.ജി എ.ഇ പി.എസ് സംഗീത , വാർഡ് മെമ്പർ പി. ഉണ്ണികൃഷ്ണൻ , കുടുംബശ്രീ ചെയർ പേഴ്സൺ ചന്ദ്രിക മുരളി , ,ജനപ്രതിനിധികൾ,എം ജി എൻ ആർ ജി എസ് ബ്ലോക്ക് എ.ഇ അജീഷ്,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.