
ആഞ്ഞിലിത്താനം: മൈലക്കാട് കൊച്ചുവിഴലിൽ പരേതനായ ഫിലിപ്പോസ് ചാക്കോയുടെ മകൻ പി. കെ. ജോൺസൺ (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബിജി, ഷാജി, ലിയ. മരുമക്കൾ: ഷൈനി, സാലി, ഫിറോസ്. കൊച്ചുമക്കൾ: ജിസൻ, ജിസ.