25-sob-mariamma

വായ്പൂര്: ഷൊർണൂർ കൂനത്തറ കിഴക്കേകടവിൽ പരേതനായ കെ. റ്റി. അലക്‌സാണ്ടറിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. വായ്പൂര് കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ലൗലി (പുന്നപ്ര), ലാലിച്ചൻ (ഷൊർണൂർ). മരുമകൻ: പുന്നപ്ര പടിയത്ര ഷാജി.