മുട്ടത്തുക്കോണം: പനയ്ക്കൽ മാങ്കൂട്ടത്തിൽ (ഇടത്തറ) പരേതനായ ഗോപിക രമണന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ എം. ആർ., ദീപ എം. ആർ., മരുമക്കൾ: മഞ്ജു അനിൽ, അജിത്ത്.