വെട്ടൂർ : മഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണ ശിലയിൽ പുനർ നിർമ്മിക്കുന്ന വലിയ ബലിപ്പുരയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 8.10നും 8.50നും മദ്ധ്യേ നടക്കും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.