പന്തളം: സി.പി.എം പന്തളം മുൻ ഏരിയ സെക്രട്ടറി കെ.എ.അബ്ദുൽ ഖരീമിന്റെ 19-ാമത് ചരമവാർഷികദിനം ആചരിച്ചു. ഏരിയാ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.നവാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗങ്ങളായ രാധാ രാമചന്ദ്രൻ, വി.കെ.മുരളി, എസ്. കൃഷ്ണകുമാർ, പി.കെ.ശാന്തപ്പൻ, അഡ്വ.ബിന്നി എന്നിവർ സംസാരിച്ചു.