പന്തളം : പന്തളം മൈക്രോ കോളേജിൽ തൊഴിലധിഷ്ഠിത ഓട്ടോമൊബൈൽ എൻജിനീയറിംഗ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിൽ അഡ്മിഷൻ തുടരുന്നു. കോഴ്‌സിനുശേഷം പ്ലേസ്‌മെന്റ് സെല്ലിന്റെ സഹായത്തോടെ ജോലി ലഭിക്കും. ഫോൺ 8078802870.