ചെങ്ങന്നൂർ: വെണ്മണിത്താഴം 81-ാം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളായി രാജൻ പിള്ള (പ്രസിഡന്റ് ), കെ.എസ്. രാധാകൃഷ്ണപിള്ള (വൈ. പ്രസിഡന്റ് ), സുധീഷ് കുമാർ (സെക്രട്ടറി), സുരേഷ് കുമാർ (ജോ.സെക്രട്ടറി), രാജേഷ് കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.