ചെങ്ങന്നൂർ: മുളക്കുഴ വില്ലേജിൽ നിലവിലുള്ള വോട്ടർമാർക്ക് തങ്ങളുടെ ആധാർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രത്യേക കാമ്പയിൻ മുളക്കുഴ ഗവ. എൽ.പി.എസിൽ 27ന് രാവിലെ 10മുതൽ വൈകിട്ട് 4 വരെ നടക്കും.