ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ എച്ച്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവിലേക്ക് 29 ന് രാവിലെ 9.30ന് അഭിമുഖം നടത്തും. 0479-2354839. ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ മെക്കാനിക് അഗ്രിക്കൾച്ചർ ട്രേഡിലെ ഇൻസ്ട്രക്ടർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് 30 രാവിലെ 10ന് അഭിമുഖം നടത്തും.