തിരുവല്ല: ശബരിമല അയ്യപ്പ സേവാ സമാജം നെടുമ്പ്രം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശരണം വിളിയും ആഴിപൂജയും ഇന്ന് കടയാന്ത്ര സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിൽ നടക്കും.