thankamma
തങ്കമ്മ

ചെങ്ങന്നൂർ:വാഴാർമംഗലം തറമട വീട്ടിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ: പരേതനായ രാമചന്ദ്രൻ പിള്ള, മണിക്കുട്ടൻ പിള്ള, ഉണ്ണി പിള്ള.മരുമക്കൾ: രാധാമണി രാമചന്ദ്രൻ പിള്ള, രാധാമണി മണിക്കുട്ടൻ പിള്ള, മഞ്ജു ഉണ്ണി പിള്ള