n-purushothaman
എൻ. പുരുഷോത്തമൻ

നൂറനാട്ട്: ഉളവക്കാട് പുഷ്പവാടിയിൽ എൻ പുരുഷോത്തമൻ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ ശാന്തമ്മ. മക്കൾ: പി.എസ് പുഷ്പ, പി.എസ് ദീപ , പി.എസ് മായ. മരുമക്കൾ: പി.ആർ രമേഷ് കുമാർ(വെണ്മണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി അംഗം), വി.പ്രമോദ്, ടി.സുദേവൻ .