തിരുവല്ല: ഗ്രീൻ കേരള മൂവ്മെന്റ് സംസ്ഥാന യുവജന ശിൽപ്പശാല ഇന്നും നാളെയും തിരുവല്ല ഡൈനാമിക് ആക്ഷൻ സെന്ററിൽ നടക്കും. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന വിവിധ സെമിനാറുകളിൽ പ്രൊഫ എം.പി.മത്തായി, എസ്.പി.രവി. ഡോ. കെ.വി.തോമസ്, സി.ആർ. നീലകണ്ഠൻ, ഡോ.ബിജുകുമാർ, ഡോ.എസ്.അഭിലാഷ്, ഇ.പി.അനിൽ,കെ.സഹദേവൻ എന്നിവർ ക്ലാസെടുക്കും . നാളെ വൈകിട്ട് നാലിന് സമാപിക്കും.