26-sob-aleyamma-george
ഏലിയാമ്മ ജോർജ്

ഏനാത്ത്: സജിഭവൻ (പള്ളിത്തെക്കേതിൽ) പരേതനായ പി. എം. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏനാത്ത് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: സജി ജോർജ്, സോമി, ജോസ്, ശോഭി ബിജു.