26-sob-janamma
ജാനമ്മ

കരിമാൻതോട്: പൂച്ചക്കുളം മണ്ണങ്കൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, ശോഭന, രതി, അജി, പരേതനായ ബിജു. മരുമക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, പരേതനായ മധു, സുമ, സുജ.