പന്തളം: നാഷണൽ ഇൻഷുറൻസ് റിട്ട. ഡിവിഷണൽ മാനേജർ പൂഴിക്കാട്ട് വലിയപാലാവിളയിൽ അനീഷ് ഭവനിൽ കുഞ്ഞുമോൻ വർഗീസ് (76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: സൂസമ്മ കുഞ്ഞുമോൻ അടൂർ നെല്ലിമുകൾ കോട്ടാതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, അനീഷ്, അനിത (മൂവരും ദുബായ്). മരുമക്കൾ: ലിൻസി വയലത്തല സോണാ വാകത്താനം സാംകുഞ്ഞ് കൊട്ടാരക്കര കിഴക്കെ തെരുവ് മുകളുവിള പുത്തൻവീട് (എല്ലാവരും ദുബായ്).