26-sob-thankamma-gopalan
തങ്കമ്മ ഗോപാലൻ

ഇലന്തൂർ: ഇടപ്പരിയാരം പാലക്കുഴിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ ഗോപാലൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, ലാല, ബിജു. മരുമക്കൾ: സുനിൽ, സ്വപ്ന.