26-sob-tj-mathew
മാത്യു ടി. ജെ.

മല്ലശ്ശേരി: ഇന്ത്യൻ എയർഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥൻ തുണ്ടുപുരയിടത്തിൽ (ചുണ്ടയ്ക്കാമണ്ണിൽ) മാത്യു ടി. ജെ. (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഫികോ കെ. എസ്. എയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: കൊടുമൺ അങ്ങാടിക്കൽ ഈട്ടിവിളയിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ (സാറാമ്മ മാത്യു). മക്കൾ: മനോജ് മാത്യു (യു. എസ്. എ.), ബ്ലസി മാത്യു (അടൂർ). മരുമക്കൾ: ലീന മനോജ് (യു. എസ്. എ), ഷിബു എസ്. (ഗവ. ഉദ്യോഗസ്ഥൻ).