ചേത്തയ്ക്കൽ: ചുട്ടിപ്പാറ പരേതനായ സി. എസ്. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ സാംകുട്ടി മാത്യു (51) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് ചേത്തയ്ക്കൽ പൊട്ടൻമല ബ്രദറൻ സഭാ സെമിത്തേരിയിൽ. ഭാര്യ : കരിമ്പനംകുളം പന്നാംപതാലിൽ സോമിനി സാം. മക്കൾ: ഷിന്റോ, ഷിന്റു, ഷാന്റോ.