ഇലന്തൂർ: ഐക്കര വീട്ടിൽ കെ. നന്ദകുമാരൻ നായർ (68) നിര്യാതനായി. മധുമല മലനട ജൻമിയായിരുന്നു. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇടപ്പോൺ വാലേത്ത് പടീറ്റേതിൽ തങ്കമണിയമ്മ. മക്കൾ: രൻജിത് കുമാർ, രാജി അനിൽ. മരുമകൻ: അനിൽകുമാർ (സൗദി). സഞ്ചയനം: ബുധനാഴ്ച.