narayaniyamma
നാരായണിയമ്മ

പ്രമാടം : പുത്തൻവിളയിൽ (ഷാപ്പിൽ) പരേതനായ കെ. ദാമോദരന്റെ ഭാര്യ നാരായണിയമ്മ (103) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഡി. കുട്ടപ്പൻ, ഡി. വാസുദേവൻ, ഡി. കമലാസനൻ, ലീല ശശിധരൻ, ഡി. ഫിലോമിന. മരുമക്കൾ : സുശീല കുട്ടപ്പൻ, വിലാസിനി വാസുദേവൻ, ലീലാ കമലാസനൻ, ശശിധരൻ, ദേവരാജൻ.