26-sob-rajamma-ravindran-
രാജമ്മ രവീന്ദ്രൻ നായർ

വെണ്ണിക്കുളം: കൊച്ചുഴത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രാജമ്മ രവീന്ദ്രൻ നായർ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മാടപ്പള്ളി പറക്കോട്ടുങ്കൽ കുടുംബാംഗമാണ്. മകൻ: പരേതനായ മോഹനചന്ദ്ര പണിക്കർ. മരുമകൾ: സുമ മോഹൻ.