കൊടുമൺ: ഐക്കാട് വടക്ക് ആലുംമൂട്ടിൽ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാസുര. മക്കൾ: പരേതനായ ഉല്ലാസ്, ഷീജ. മരുമകൻ : അനിൽകുമാർ മണ്ണടി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്