തട്ടയിൽ: മല്ലിക കൊച്ചുതുണ്ടിൽ പരേതനായ ഗോപാലകുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : സുമതിക്കുട്ടിയമ്മ. മരുമകൻ: പരേതനായ ഗോപിനാഥകുറുപ്പ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.