ചെങ്ങന്നൂർ: കുടിശികയുള്ള അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വഴി മുദ്ര ചെയ്തു നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തുന്നു. അർഹരായവർ ചെങ്ങന്നൂർ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടറുടെ ഓഫീസിൽ അപേക്ഷ നൽകണം. 0479-2457270.