തിരുവല്ല: സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ പ്രതീക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് വേണ്ടിയുള്ള പുതിയ വാഹനത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 10ന് ചാത്തങ്കരിയിൽ നാക്കട മിഷൻ ആശുപത്രിയിലെ ഡോ. എ.ജെ. ജോൺ നിർവ്വഹിക്കും.