ചുങ്കപ്പാറ: ചുങ്കപ്പാറ ദീപ്തി ടൈലേഴ്‌സ് ഉടമ മാമ്മൂട് മാന്നില വഞ്ചിപ്പറമ്പിൽ മാത്യു ജോസഫ് (ദീപ്തി ജോസ് - 64 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മാന്നില ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: കൂത്രപ്പള്ളി കടവിൽ ബീന. മക്കൾ: ജോബിൻ, റോബിൻ, ഡോൺ. മരുമക്കൾ: റാണി, സൗമ്യ.