27-coupon
തിരുവുത്സവം സംഭാവന കുപ്പണിന്റെ ആദ്യ സംഭാവന ഉണ്ണികൃഷ്ണൻ നായർ പന്നിവിഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. വി. പ്രസാദ്, സെക്രട്ടറി വിനോദ് കുമാർ കരയ്ക്കാട്ട് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രിലെ ഉത്സവ സംഭാവന കുപ്പണിന്റെ ആദ്യ സംഭാവന ഉണ്ണികൃഷ്ണൻ നായർ പന്നിവിഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി വിനോദ് കുമാർ കരയ്ക്കാട്ട് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപദേശക സമിതി വൈസ് പ്ര​സിഡന്റുമാരായ ശശികുമാർ, അജിത ജാനകി, സെക്രട്ടറിമാരായ രതീ​ഷ് എൻ.ആർ.,ഹരികൃഷ്ണൻ, ജനറൽ കൺവിനർ ഷൈജു വെളി​യത്ത്, വൈശ​കൻ എൻ.എച്ച്.,കെ. ഷിബു രാജൻ മെമ്പർമാരായ ഗീതാ വേണുഗോപാൽ, ദേവിരാജ്, അശോകൻ ചിന്മയ, ശ്രീകുമാർ, സുരേഷ് കുമാർ, കീശാന്തി ജയനാരായൻ, ബിജു അച്യുതൻ, തകഴി ഓമന, ഓമന നായർ, ഉണ്ണികൃഷ്ണൻ, പ്രശാന്ത് മേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.