ചാലാപ്പള്ളി: മേത്താനം കരിയംപ്ലാവിൽ പാസ്റ്റർ കെ. കെ. ബാബു (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് മേത്താനം ദൈവസഭ കേരള റീജിയൺ സെമിത്തേരിയിൽ. ഭാര്യ: കോട്ടയം നാട്ടകം കണ്ണാടിക്കടവിൽ സൂസമ്മ. മക്കൾ: സെബിൻ, നിബിൻ. മരുമകൻ: മുതുപാല പന്ത്രണ്ടുപറയിൽ ഷിനു തങ്കച്ചൻ.