27-sob-aleyamma-koshy
ഏലിയാമ്മ കോശി

വെണ്ണി​ക്കുളം ​വാളക്കുഴി: കട്ടച്ചിറ പരേതനായ കെ.എം.കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (അമ്മുക്കു​ട്ടി​-74) നിര്യാതയായി. സംസ്‌കാരം ചൊ​വ്വാഴ്​ച ഉ​ച്ച​യ്ക്ക് 12 ന് മുതുപാല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പുറമറ്റം മാലക്കര പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, കൊച്ചുമോൾ, സിൽവി. മരു​മക്കൾ: പാമ്പാടി നെൻമലയിൽ കൊച്ചുമോൻ, വാളക്കുഴി കിഴക്കനാലിൽ സന്തോഷ്, ആഞ്ഞിലിത്താനം പാലപ്പള്ളിയിൽ പരേതനായ ബാബു .