 
പന്തളം: മങ്ങാരം പ്ലാന്തോട്ടത്തിൽ പരേതനായ പി. എസ്. ഗോപാലന്റെ (റിട്ട. അദ്ധ്യാപകൻ, തോട്ടക്കോണം) മകൻ പി. ജി. ബൈജു (തിരുവനന്തപുരം ദൂരദർശൻ മേക്കപ്പ് ആർട്ടിസ്റ്റ് - 61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല കെ. ആർ. (കോ - ഓപ്പറേറ്റീവ് മാനേജർ എസ്. പി. ഫോർട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം). മകൻ : ധ്യാൻ ബി. കൃഷ്ണ (റിഡ്ജസ് ഹോട്ടൽ, റിസപ്ഷൻ, പട്ടം).