പ്രക്കാനം: മേലേ പീടികയിൽ പീലിപ്പോസ് തങ്കച്ചൻ (76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലന്തൂർ മാർത്തോമ വലിയപള്ളിയിൽ. ഭാര്യ: തങ്കമ്മ. മകൾ : ബീന തങ്കച്ചൻ. മരുമകൻ : ലാലച്ചൻ (അബുദാബി)