27-sob-omanakuttan
ഓമന​ക്കുട്ടൻ

പടിഞ്ഞാറ്റോതറ : കൊച്ചുപാലത്തിങ്കയിൽ പരേതരായ മാധവന്റെയും മാധവി അമ്മയുടെയും മകൻ ഓമന​ക്കുട്ടൻ (61) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ : ചെങ്ങന്നൂർ പ്ലാമൂട്ടിൽ കിഴക്കേതിൽ സു​ശീല. മകൾ : വിഷ്ണു, വിദ്യ. മരുമകൻ :ശ്രീജിത്ത്‌​