മടന്തമൺ : കരുമ്പുങ്കൽ വത്സലൻ (50) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഷൈനി, മകൻ : അബിനന്ദ്.