1
രാമകൃഷ്ണൻ നായർ

മല്ലപ്പള്ളി : തെള്ളിയൂർക്കാവ് പരിയാരത്തുമലയിൽ എ.കെ.രാമകൃഷ്ണൻ നായർ (85) നിര്യാതനായി. മധ്യപ്രദേശ് ജലസേചന വകുപ്പ് റിട്ട.ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമല്ലൂർ മഞ്ഞനിക്കര ഇളമ്പള്ളിൽ പരേതയായ പൊന്നമ്മ (റിട്ട.ഉദ്യോഗസ്ഥ, ജലസേചന വകുപ്പ്, മധ്യപ്രദേശ്) മക്കൾ : പി.ആർ.ശശികുമാർ (പ്രസിഡന്റ്, സെൻട്രൽ ദേവീവിലാസം

എസ്.എസ്.എസ് കരയോഗം തെള്ളിയൂർക്കാവ്), ലതാകുമാരി, മരുമക്കൾ : സുധാദേവി, പരേതനായ വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.