 
കൂടൽ : എലിക്കോട് മുരുപ്പേൽ കുഞ്ഞമ്മ മാത്യു (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 12ന് എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ചെങ്ങന്നൂർ കോട്ട കണ്ണംങ്ങാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് : മാത്യു. മക്കൾ : ഷൈല (ബാംഗ്ലൂർ), ഷീബ (ദോഹ). മരുമക്കൾ : രഘു ബാബു (ബാംഗ്ലൂർ), റിജോ ഇഞ്ചിക്കാലയിൽ ചുരുളിക്കോട് (ഖത്തർ).