പന്തളം: കുളനട കൈപ്പുഴ പിരളശ്ശേരിൽ പടിഞ്ഞാറ്റേതിൽ ഗൗരിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .ഭർത്താവ്: പരേതനായ ഗോവിന്ദപിള്ള.മക്കൾ: ശാരദ, ശാന്ത. മരുമക്കൾ:ശശിധരൻ നായർ ,പരേതനായ എം.കെ.മോഹനചന്ദ്രൻ . സഞ്ചയനം. ഞായർ രാവിലെ 8.30ന്.