പന്തളം : പൂഴിക്കാട് വടക്ക് ,സർഗ്ഗത്തിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ നായർ. മക്കൾ : സുനിൽ, സന്ധ്യ. മരുമക്കൾ : അജയൻ, നിഷ.