 
ഇലന്തൂർ: പട്ടംതറ തെക്കേചരുവിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: യശോധരൻ, ശ്യാമള, ശോഭന, ഗീത, സുജ, സുഗതൻ. മരുമക്കൾ: സരസ്വതി, രവി, മണികണ്ഢൻ, മോഹനൻ, വിശ്വനാഥൻ, വിനീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 7 ന്.