ഇലവുംതിട്ട: മലയുടെ കിഴക്കേതിൽ എം.കെ. തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബീന സുരേഷ്, അനിത സുരേഷ്.