28-sob-ponnammal
പൊന്നമ്മാൾ

മുണ്ടിയപ്പള്ളി: ഈട്ടിയ്ക്കൽ പരേതനായ കേശവൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവള​പ്പിൽ. മക്കൾ: സുകുമാരി, ത​ങ്കമ്മ, വാസു, ശശി.