പുന്നവേലി: അരത്തമല കരോട്ത് (അവിനാശ് ഹൌസ്) ഏ.എം. ജോസഫ് (82) (എക്‌സ് എയർ ഫോഴ്‌സ്, എക്‌സ് ആരാംകോ, സൌദി അറേബ്യ) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ : എടത്വ പച്ച കൊച്ചുപറമ്പിൽ കാവില വീട്ടിൽ മേരിക്കുട്ടി. മക്കൾ : ഡോ. ജോജു എം. ജോസഫ് (യു.എസ്.എ) ജോമി ജെ. ജോസഫ് (ബാംഗളൂർ). മരുമക്കൾ: ഡോ. ആശ ജോസഫ് (യു.എസ്.എ)മാടക്കശ്ശേരി,പച്ച എടത്വ,സിനി ജോസപ് (ടീച്ചർ) ചെല്ലന്തറ, കാഞ്ഞിരപ്പള്ളി.