 
അയിരൂർ : തായില്ലം മലയാറ്റ് പരേതനായ എം.സി. ഫിലിപ്പിന്റെ (മലയാറ്റ് കുഞ്ഞുമോൻ) ഭാര്യ ശോശാമ്മ ഫിലിപ്പ് (അമ്മിണി-82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ശേഷം അയിരൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ : ഓമന ഏബ്രഹാം, രാജു മലയാറ്റ്, ജയിംസ് മലയാറ്റ്, ഷാജി മലയാറ്റ് (അയിരൂർ കർമ്മേൽ മന്ദിരം സ്ഥാപനങ്ങൾ), ഷേർളി ഫിലിപ്പ്. മരുമക്കൾ : ജോയി, ആനി, ലിജി, ആഷ.